Friday, May 27, 2022

Computerized Embroidery വർക്കുകൾ

 Computerized Embroidery വർക്കുകൾ 

NECK DESIGNS
പരമ്പരാഗത എംബ്രോയ്ഡറി വർക്കുകൾ ഇപ്പോൾ കമ്പ്യൂട്ടർ സഹായത്തോടെ മനോഹരമായി ചെയ്തു  ഒരു തൊഴിലായി ചെയ്യാവുന്നതാണ്  ഇതിനെക്കുറിച്ചുള്ള വിശദമായ ലേഖനം കാണുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക്  ചെയ്യുക.
Embroidery Design

ഈ ഡിസൈൻ കമ്പ്യൂട്ടർ എംബ്രോയ്ഡറിയുടെ സഹായത്തോടെ തീർച്ചയായും വ്യത്യസ്തതയും മേന്മയും നൽകുന്നു. Shaded ഡിസൈനുകൾക്ക് ഇത് അനുയോജ്യമാണ്.

🔖 Buy Royal Polyester Threads at ₹40/cone (min. 6 cones per color). Less than 6? ₹70 each.
📞 Contact: 9895556708


Embroidery Design

ഈ ആകർഷകമായ ഡിസൈൻ കമ്പ്യൂട്ടർ എംബ്രോയ്ഡറിയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന Butta style work ആകുന്നു. കൂടുതൽ വിശദാംശങ്ങൾക്കും, കൂടുതൽ ഡിസൈനുകൾക്കും ക്ലിക്ക് ചെയ്യൂ.

No comments:

Post a Comment

Featured Post

Welcome to Sony Pallipat's blog.

My Blog Click my heart ❤️ to open ...

Popular Post